എച്ച്.എം.ടി. റിട്ടയറീസ് കുടുംബ സംഗമം

Posted on: 16 Sep 2015കളമശ്ശേരി: എച്ച്.എം.ടി. റിട്ടയറീസ് അസോസിയേഷന്റെ നാലാം കുടുംബസംഗമവും വാര്‍ഷിക പൊതുയോഗവും സപ്തംബര്‍ 22 ന് നടക്കും. രാവിലെ 10.30 ന് കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജമാല്‍ മണക്കാടന്‍ ഉദ്ഘാടനം ചെയ്യും.
മരട് നായേഴ്‌സ് ഹോസ്​പിറ്റല്‍ സൈക്യാട്രി വിഭാഗം ഡയറക്ടര്‍ എം. ചന്ദ്രശേഖരന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തും. എച്ച്.എം.ടി. മെഷീന്‍ ടൂള്‍സ് ലിമിറ്റഡ് ജനറല്‍ മാനേജര്‍ സി.എം. ബിദര്‍ സംസാരിക്കും.

More Citizen News - Ernakulam