പ്രതിഭകളെ ആദരിച്ചു

Posted on: 16 Sep 2015ഇലഞ്ഞി: പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ച പ്രതിഭകളെ ആദരിച്ചു. സ്‌പെഷല്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ അല്‍ഫോണ്‍സ സ്‌കറിയയ്ക്ക് സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ പുരസ്‌കാരം നല്കി. ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഖില ജോണ്‍സന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉപഹാരം നല്കി.

More Citizen News - Ernakulam