കോണ്‍ഗ്രസ് കുടുംബ സംഗമം

Posted on: 15 Sep 2015കളമശ്ശേരി: കളമശ്ശേരി ഏഴ്, എട്ട് വാര്‍ഡുകളില്‍ കുടുംബ സംഗമവും ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കലും നടത്തി. കെ.എം. പരീത്, ബിനു, ടി.കെ. കുട്ടി, എ.കെ. ബഷീര്‍, മധു പുറക്കാട്ട് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam