വൈദ്യുതി പ്രവഹിപ്പിക്കും.

Posted on: 15 Sep 2015കൂത്താട്ടുകുളം: ഇലഞ്ഞി-ടൗണ്‍ മുതല്‍ ദര്‍ശനക്കവല ട്രാന്‍സ്‌ഫോര്‍മര്‍ വരെയുള്ള 11 കെ.വി.ലൈനിലൂടെ ഏതു സമയത്തും വൈദ്യുതി പ്രവഹിപ്പിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു. ജനങ്ങള്‍ 11 കെവി ലൈനും അതില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ് ഫോര്‍മറുകളും തമ്മില്‍ സമ്പര്‍ക്കം പുലര്‍ത്തരുതെന്ന് അധികൃതര്‍ അറിയിച്ചു.

More Citizen News - Ernakulam