10-ാംതരം തുല്യത: 20വരെ അപേക്ഷിക്കാം

Posted on: 15 Sep 2015കൊച്ചി: സംസ്ഥാന സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 10-ാംതരം തുല്യതയുടെ അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള രജിസ്‌ട്രേഷന്‍ 20ന് അവസാനിക്കും. 18 വയസ്സ് പൂര്‍ത്തിയായി 7-ാം ക്ലാസ് വിജയിച്ച ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ തൃപ്പൂണിത്തുറ നഗരസഭയുടെ കീഴിലുള്ള തിരുവാങ്കുളം തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍: 9847288361.

More Citizen News - Ernakulam