നെട്ടൂരിന്റെ വികസനത്തിനായി ഇന്ന് ശ്രദ്ധ ക്ഷണിക്കല്‍ സായാഹ്നം

Posted on: 14 Sep 2015നെട്ടൂര്‍: നെട്ടൂരിന്റെ വികസനത്തിനായി റസി. അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് ശ്രദ്ധ ക്ഷണിക്കല്‍ സായാഹ്നം നടത്തും. 5ന് എസ്.വി.യു.പി. സ്‌കൂളിന് സമീപം ജി.സി.ഡി.എ. ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് റോഡിലേറെ േൈകയറ്റങ്ങള്‍ ഒഴിപ്പിച്ച് റോഡ് പുനര്‍ നിര്‍മിക്കുക, നെട്ടൂര്‍-ചിലവന്നൂര്‍ പാലം നിര്‍മിക്കുക, മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് ശ്രദ്ധ ക്ഷണിക്കല്‍ സായഹ്നം നടത്തുന്നത്.

More Citizen News - Ernakulam