സപ്താഹ മഹായജ്ഞം തുടങ്ങി

Posted on: 14 Sep 2015തിരുവാങ്കുളം: മുരിയമംഗലം നരസിംഹസ്വാമി-ധര്‍മശാസ്താ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹ മഹായജ്ഞം തുടങ്ങി. ജസ്റ്റിസ് വി. ചിതംബരേഷ് ഉദ്ഘാടനം ചെയ്തു. എറണാകുളം ശിവക്ഷേത്രത്തില്‍ നിന്നാണ് യജ്ഞശാലയിലേക്കുള്ള വിഗ്രഹം എഴുന്നള്ളിച്ച് കൊണ്ടുവന്നത്.
വെണ്മണി കൃഷ്ണന്‍ നമ്പൂതിരി മുഖ്യ ആചാര്യനായാണ് യജ്ഞം നടക്കുന്നത്.

More Citizen News - Ernakulam