റസിഡന്റ്‌സ് അസോ. സമ്മേളനം നടത്തി

Posted on: 14 Sep 2015പറവൂര്‍: മാര്‍ത്തോമ ചര്‍ച്ച് റോഡ് റസിഡന്റ്‌സ് അസോസിയേഷന്‍ സമ്മേളനം സിനിമ - സീരിയല്‍ താരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. എന്‍. നാരായണ ശര്‍മ അധ്യക്ഷത വഹിച്ചു. യുവ സിനിമാതാരം ശബരീഷ് വര്‍മയ്ക്ക് സ്വീകരണം നല്‍കി. സി.ജെ. അലക്‌സാണ്ടര്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam