വാവക്കാട് എസ്എന്‍ഡിപി ശാഖയ്ക്ക് ഒന്നാം സ്ഥാനം

Posted on: 14 Sep 2015പറവൂര്‍: ശ്രീനാരായണ ജയന്തിയോട് അനുബന്ധിച്ച് പറവൂര്‍ എസ്എന്‍ഡിപി യൂണിയന്‍ നടത്തിയ ഘോഷയാത്രയില്‍ ഒന്നാം സ്ഥാനം വാവക്കാട് എസ്എന്‍ഡിപി ശാഖയ്ക്ക് ലഭിച്ചു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന കണ്‍വീനര്‍ അനില്‍ തറനിലത്തില്‍ നിന്ന് ട്രോഫി ശാഖ പ്രസിഡന്റ് ഒ.ബി. സോമന്‍ ഏറ്റുവാങ്ങി.


More Citizen News - Ernakulam