വാഴവളപ്പ്-താഴം റോഡ് ഉദ്ഘാടനം ചെയ്തു

Posted on: 14 Sep 2015പറവൂര്‍: പുത്തന്‍വേലിക്കര അഞ്ചാം വാര്‍ഡില്‍ വാഴവളപ്പ്-താഴം റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. പൊറിഞ്ചു അധ്യക്ഷത വഹിച്ചു. റീന ഫ്രാന്‍സിസ്, ആനി തോമസ്, ടി.ടി. ബിജു, കെ.എ. ബിജു എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam