കെട്ടിടനിര്‍മാണ തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു

Posted on: 14 Sep 2015കൊച്ചി: കെട്ടിടനിര്‍മാണ തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് സി.എം. ദിനേശ്മണി അധ്യക്ഷത വഹിച്ചു. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് എം.എം. ലോറന്‍സ് സംസാരിച്ചു.
ഭാരവാഹികള്‍: സി.എം. ദിനേശ്മണി (പ്രസി.), ബി.എസ്. നന്ദനന്‍, കെ.വി. മനോജ്, എ.എന്‍. സുധാകരന്‍, പി.എം. സലിം, അഡ്വ. ടോമി കളമ്പാട്ട്പറമ്പില്‍ (വൈ. പ്രസി.മാര്‍), സി.കെ. പരീത് (ജന. സെക്ര.), വി.വി. രാജന്‍, കെ.ആര്‍. ബാബു, കെ.എ. ദേവസ്സി, കെ.എ. റോക്കി, പി.ആര്‍. സത്യന്‍ (സെക്ര.മാര്‍), കെ.എസ്. രാധാകൃഷ്ണന്‍ (ഖജാ.).

More Citizen News - Ernakulam