സ്‌കൂളിന് ഫര്‍ണിച്ചറുകള്‍ നല്‍കി

Posted on: 14 Sep 2015പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് ഗവ.ഗേള്‍സ് എല്‍.പി.സ്‌കൂളിന് ഫര്‍ണിച്ചറുകള്‍ നല്‍കി.സാജു പോള്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍മാന്‍ കെ.എം.എ.സലാം, സി.ജി.സജീവ്, ഷാജി സലിം,അഡ്വ.ടി.എസ്.സദാനന്ദന്‍,എസ്.വിജു, ടി.പി.ബിജോയ്, ഹെഡ്മിസ്ട്രസ് വത്സ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam