യു.ഡി.എഫ്. ജില്ലാ കമ്മിറ്റി നാളെ

Posted on: 14 Sep 2015കൊച്ചി: യു.ഡി.എഫ്. ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച രാവിലെ 11 ന് എറണാകുളം ഡി.സി.സി. ഓഫീസില്‍ ചേരും. ചെയര്‍മാന്‍ എം.ഒ.ജോണ്‍ അധ്യക്ഷത വഹിക്കുമെന്ന് കണ്‍വീനര്‍ എം.എം.ഫ്രാന്‍സിസ് അറിയിച്ചു.

More Citizen News - Ernakulam