വൈദ്യുതി മുടങ്ങും

Posted on: 13 Sep 2015കൊച്ചി: വടുതല സെക്ഷന്റെ പരിധിയില്‍ കാട്ടുങ്കല്‍ അമ്പലം പരിസരം, പച്ചാളം റെയില്‍വേ പാലം പരിസരം എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
കൊച്ചി റിഫൈനറിയിലേക്ക് യന്ത്രഭാഗങ്ങള്‍ കയറ്റിയ വലിയ ലോറി കടന്നുപോകുന്നതിനാല്‍ ചോറ്റാനിക്കര സെക്ഷന്റെ പരിധിയില്‍ തിരുവാങ്കുളം, കേശവന്‍പടി, ഹില്‍പാലസ്, കരിങ്ങാച്ചിറ, പുതിയറോഡ്, റിഫൈനറി റോഡ്, ചിത്രപ്പുഴ എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ 5 മുതല്‍ 12 വരെ വൈദ്യുതി മുടങ്ങും.
ടിസിസി മെയിന്‍ കോളനി, പുത്തലംകടവ്, പൈനാടത്ത് കോളനി എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ 9 മുതല്‍ 4 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam