കെ.എസ്.യു. പ്രതിഷേധ സംഗമം

Posted on: 13 Sep 2015കളമശ്ശേരി: എസ്.എഫ്.ഐ.യുടെ അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജിന് മുന്നില്‍ 14ന് കെ.എസ്.യു. പ്രതിഷേധ സംഗമം നടത്തുന്നു. 10 മണിക്ക് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്യും.

More Citizen News - Ernakulam