ആം ആദ്മി പാര്‍ട്ടി കണ്‍വെന്‍ഷന്‍

Posted on: 13 Sep 2015കളമശ്ശേരി: ആം ആദ്മി പാര്‍ട്ടി കളമശ്ശേരി മുനിസിപ്പല്‍ കണ്‍വെന്‍ഷന്‍ ഞായറാഴ്ച തോഷിബ ജംഗ്ഷനില്‍ 10 ന് ചേരും. കണ്‍വീനര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.

More Citizen News - Ernakulam