കണ്‍സ്യൂമര്‍ ഫെഡ് എം.ഡി.യായി ഡോ. എസ്. രത്‌നകുമാര്‍ ചുമതലയേറ്റു

Posted on: 13 Sep 2015കൊച്ചി: കണ്‍സ്യൂമര്‍ ഫെഡ് എം.ഡി.യായി ഡോ. എസ്. രത്‌നകുമാര്‍ ചുമതലയേറ്റു. റബ്ബര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ എം.ഡി.യായി പ്രവര്‍ത്തിച്ചു വരികയായിരുന്നു എസ്. രത്‌നകുമാര്‍. വിവാദ പ്രസ്താവനകള്‍ക്കില്ലെന്നും സര്‍ക്കാറിന്റെയും സഹ പ്രവര്‍ത്തകരുടെയും സഹകരണത്തോടെ തുടര്‍ന്ന് പോകാനാകുമെന്ന് വിശ്വസിക്കുന്നു എന്നും രത്‌നകുമാര്‍ പറഞ്ഞു.

More Citizen News - Ernakulam