വൈദ്യുതി മുടങ്ങും

Posted on: 13 Sep 2015കാലടി: കാഞ്ഞൂര്‍ എസ്.എന്‍.ഡി.പി. കവല, തത്തുപുര, വാര്യാട്ട് റോഡ്, തട്ടാന്‍പടി എന്നിവിടങ്ങളില്‍ തിങ്കളാഴ്ച 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam