ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ബോട്ട് സര്‍വീസും ജങ്കാര്‍ സര്‍വീസും ഇന്ന് പുനരാരംഭിക്കും

Posted on: 13 Sep 2015കൊച്ചി: ഞായറാഴ്ച രാവിലെ എട്ടിന് ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ ബോട്ട് സര്‍വീസും ജങ്കാര്‍ സര്‍വീസും പുനരാരംഭിക്കുമെന്ന് കൊച്ചി മേയര്‍ ടോണി ചമ്മണി അറിയിച്ചു. ഞായറാഴ്ച യാത്രക്കാര്‍ക്ക് ബോട്ട് യാത്ര സൗജന്യമായിരിക്കും.

More Citizen News - Ernakulam