ചേലാമറ്റത്ത് ചിങ്ങമാസ വാവുബലി നാളെ

Posted on: 12 Sep 2015പെരുമ്പാവൂര്‍: ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ചിങ്ങമാസ വാവുബലി ഞായറാഴ്ച നടക്കും. പെരിയാര്‍ കടവിലും ക്ഷേത്രത്തിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സെക്രട്ടറി അറിയിച്ചു. ക്ഷേത്രചടങ്ങുകള്‍ക്ക് തന്ത്രി തരണനല്ലൂര്‍ നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിക്കും.

More Citizen News - Ernakulam