സ്വാശ്രയ മെഡിക്കല്‍ കോളേജിന് അനുമതി: ഹര്‍ജി ഉത്തരവിന് മാറ്റി

Posted on: 12 Sep 2015കൊച്ചി: മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചതിനെതിരെ വയനാട് ഡി.എം. വിംസ്, ഒറ്റപ്പാലം പി.കെ. ദാസ്, പത്തനംതിട്ട മൗണ്ട് സിയോന്‍ മെഡിക്കല്‍ കോളേജ് എന്നിവയുടെ ഹര്‍ജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. ഹര്‍ജികളില്‍ തിങ്കളാഴ്ച വിധി പറയും.

More Citizen News - Ernakulam