മറ്റൂര്‍ ടൗണ്‍പള്ളിയില്‍ തിരുനാള്‍ കൊടിയേറി

Posted on: 12 Sep 2015കാലടി: മറ്റൂര്‍ സെന്റ് മേരീസ് ടൗണ്‍ പള്ളിയില്‍ തിരുനാളിന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് കൊടിയേറ്റി. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6ന് ദിവ്യബലി, 10ന് ആഘോഷമായ പാട്ടുകുര്‍ബാന, തിരുനാള്‍ സന്ദേശം, പ്രദക്ഷിണം, 7ന് നാടകം ദേവസങ്കീര്‍ത്തനം.

More Citizen News - Ernakulam