ദേവീ മാഹാത്മ്യ പാരായണ സമര്‍പ്പണം

Posted on: 12 Sep 2015പറവൂര്‍: പെരുവാരം കല്ലറയ്ക്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ ദേവീ ഭജന സമിതിയുടെ പ്രഥമ ദേവീ മാഹാത്മ്യ പാരായണം നടന്നു. 11 പേര്‍ പാരായണ യജ്ഞത്തില്‍ പങ്കെടുത്തു. പ്രത്യേക പൂജകളും വഴിപാടുകളും വിഷ്ണു നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്നു.

More Citizen News - Ernakulam