വൈദ്യുതി മുടങ്ങും

Posted on: 12 Sep 2015കോതമംഗലം: നഗരത്തില്‍ പോസ്റ്റോഫീസ് മുതല്‍ താലൂക്ക് ആശുപത്രി വരെയുള്ള ഭാഗത്ത് 13ന് രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam