തോരണത്തിങ്കല്‍ ക്ഷേത്രത്തില്‍ അഷ്ടമംഗലപ്രശ്‌ന പരിഹാരക്രിയ

Posted on: 12 Sep 2015പറവൂര്‍: നീണ്ടൂര്‍ തോരണിത്തിങ്കല്‍ ഭഗവതീ ക്ഷേത്രത്തില്‍ ആചാര്യവരണവും അഷ്ടമംഗലപ്രശ്‌ന പരിഹാര ക്രിയകളും നടന്നു. നാല് ദിവസങ്ങളിലായി നടന്ന ചടങ്ങുകള്‍ക്ക് കെ.കെ. അനിരുദ്ധന്‍ തന്ത്രി മുഖ്യ കാര്‍മികത്വം വഹിച്ചു.
പ്രഭാഷണം, വിഷ്ണു സഹസ്രനാമജപം, പഞ്ചവിംശതി കലശപൂജ, പ്രസാദ വിതരണം എന്നിവയും ഉണ്ടായിരുന്നു.

More Citizen News - Ernakulam