ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍

Posted on: 12 Sep 2015കൊച്ചി: ഡോണ്‍ ബോസ്‌കോ ഇമേജ് നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 14, 15 തീയതികളില്‍ നടക്കും. ഹ്രസ്വചിത്രം, കുട്ടികള്‍ തയ്യാറാക്കിയ സിനിമ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25. വിശദവിവരങ്ങള്‍ www.dbiff.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9544449990

More Citizen News - Ernakulam