വൈദ്യുതി മുടങ്ങും

Posted on: 11 Sep 2015കൊച്ചി: ഇടപ്പള്ളി സെക്ഷന്റെ പരിധിയില്‍ കുന്നുംപുറം, മുട്ടാര്‍ ജംഗ്ഷന്‍ പരിസര പ്രദേശങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.
ചേരാനല്ലൂര്‍ സെക്ഷന്റെ പരിധിയില്‍ വടുതല പാലം മുതല്‍ ചിറ്റൂര്‍ പള്ളി, ഒഡോണല്‍ റോഡ്, വിന്നേഴ്‌സ് റോഡ്, പിഴത്തോട് റോഡ്, ചിറ്റൂര്‍ അമ്പലം വരെയുള്ള ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam