സെന്റ് തെരേസാസില്‍ ഗസ്റ്റ് ലക്ചറര്‍

Posted on: 11 Sep 2015കൊച്ചി: സെന്റ് തെരേസാസ് കോളേജില്‍ ഇക്കണോമിക്‌സ്, ഇംഗ്ലീഷ് വിഭാഗത്തില്‍ ആറ് മാസത്തേക്ക് ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കും. യുജിസി യോഗ്യതകള്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷള്‍ സപ്തംബര്‍ 15ന് മുന്‍പായി കോളേജ് ഓഫീസില്‍ ലഭിക്കണം.

More Citizen News - Ernakulam