നോവല്‍ പ്രകാശനം

Posted on: 11 Sep 2015കൊച്ചി: എ.എസ്. മിറാജ് രചിച്ച 'വാട്ട്‌സാപ്പില്‍ മഴ പെയ്യുന്നു' നോവല്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സാഹിത്യകാരി ശ്രീകുമാരി രാമചന്ദ്രന് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു. കെ.കെ. പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു.

More Citizen News - Ernakulam