ലഹരിവിരുദ്ധ സമ്മേളനം

Posted on: 11 Sep 2015പെരുമ്പാവൂര്‍: കോടനാട് മാര്‍ ഔഗേന്‍ സ്‌കൂളില്‍ ലഹരിവിരുദ്ധ ബോധവത്കരണ സമ്മേളനം സെബാസ്റ്റ്യന്‍ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. ജയിംസ് സെബാസ്റ്റ്യന്‍, പി.എ. ജോസഫ്, കോസ് കുര്യന്‍, സിന്ധു ടൈറ്റസ്, മനോജ് മൂത്തേടന്‍, കുമാരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam