കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

Posted on: 11 Sep 2015പെരുമ്പാവൂര്‍: യു.ഡി.എഫ്.അധികാരത്തിലെത്തിയാല്‍ മാത്രമേ കേരളത്തില്‍ നടക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകൂവെന്ന് യു.ഡി.എഫ്.കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. പാര്‍ട്ടി പ്രസ്ഥാനങ്ങളുടെ വളര്‍ച്ച മാത്രമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒക്കല്‍ മേഖലാ കോണ്‍ഗ്രസ് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ടി.എം.സക്കീര്‍ ഹുസൈന്‍,ജയ്‌സണ്‍ജോസഫ്,ഒ.ദേവസ്സി,അന്‍വര്‍മുണ്ടേത്ത്,സി.ജെ.ബാബു,എന്‍.കെ.ജോസ്,എം.വി.ബെന്നി,ടി.ടി.വിത്സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Ernakulam