ഗുരുനിന്ദയ്‌ക്കെതിരെ ബിജെപി പ്രതിഷേധം

Posted on: 10 Sep 2015പനങ്ങാട്: ഗുരുദേവനെ അവഹേളിക്കുന്ന തരത്തില്‍ നിശ്ചലദൃശ്യം അവതരിപ്പിച്ചതിനെതിരെ ബിജെപി കുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. പ്രസിഡന്റ് എ.കെ. വേണുഗോപാല പൈ, സെക്രട്ടറി പി.കെ. ദാസന്‍, കെ.ബി. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam