എസ്‌പെരന്‍സ ടെക്‌ഫെസ്റ്റ് നാളെ

Posted on: 10 Sep 2015കൊച്ചി: ആല്‍ബേര്‍ഷ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗം എസ്‌പെരന്‍സ - 15 ടെക്‌ഫെസ്റ്റ് നടത്തുന്നു. വെള്ളിയാഴ്ച നടക്കുന്ന ഫെസ്റ്റില്‍ എല്ലാ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് : 0484-2540360 / 6526299

More Citizen News - Ernakulam