വെളുത്താട്ട് ക്ഷേത്രത്തില്‍ നൂറും പാലും 12ന്

Posted on: 10 Sep 2015പറവൂര്‍: വെളുത്താട്ട് വടക്കന്‍ചൊവ്വ ഭഗവതീ ക്ഷേത്രത്തില്‍ നൂറും പാലും 12ന് നടക്കും. മേല്‍ശാന്തി സത്യനാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് ചടങ്ങ്.

More Citizen News - Ernakulam