കോടതി മാനേജരാകാന്‍ അപേക്ഷിക്കാം

Posted on: 10 Sep 2015കൊച്ചി: ജില്ല കോടതികളില്‍ കോടതി മാനേജര്‍ തസ്തികയില്‍ നേരിട്ടുള്ള താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരം ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ (www.hckrecruitment.nic.in) ലഭിക്കുമെന്ന് രജിസ്ട്രാര്‍ വേണു കരുണാകരന്‍ അറിയിച്ചു.

More Citizen News - Ernakulam