വൈദ്യുതി മുടങ്ങും

Posted on: 10 Sep 2015കോലഞ്ചേരി: പുത്തന്‍കുരിശ് വൈദ്യുത സെക്ഷന്‍ പരിധിയില്‍ വരുന്ന വടവുകോട്, കാണിനാട്, ഇല്ലിച്ചുവട് ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകീട്ട് 3 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam