വൈദ്യുതി മുടങ്ങും

Posted on: 10 Sep 2015കോതമംഗലം: െചമ്മീന്‍കുത്ത്, ചേലാട്, കുറുമറ്റം, മാലിപ്പാറ, സൊസൈറ്റിപ്പടി, വെറ്റിലപ്പാറ, നാടോടിപ്പാലം എന്നിവിടങ്ങളില്‍ വ്യാഴാഴ്ച രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam