ഗുരുദേവനെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടിവേണം -ശിവസേന

Posted on: 09 Sep 2015കൊച്ചി: ശ്രീനാരായണ ഗുരുദേവനെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ശിവസേന ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രതിഷേധ പ്രമേയം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ടി.ആര്‍. ദേവന്‍ അവതരിപ്പിച്ചു.
സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പെരിങ്ങമ്മല അജി, ബികെഎസ് സംസ്ഥാന സെക്രട്ടറി ഊരൂട്ടുകാല അനില്‍കുമാര്‍, കെ.വൈ. കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam