ചെല്ലാനം തുറമുഖം: പത്ത് കോടി അനുവദിച്ചു

Posted on: 09 Sep 2015കൊച്ചി: മത്സ്യബന്ധന തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണങ്ങളിലെ അനുബന്ധ ഘടകങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 130.23 ആര്‍ സ്ഥലം 10 കോടി രൂപ ചെലവില്‍ ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കി ഉത്തരവായതായി ഫിഷറീസ് തുറമുഖ മന്ത്രി കെ. ബാബു അറിയിച്ചു.

More Citizen News - Ernakulam