പഴയ ഹാര്‍ബര്‍ പാലത്തില്‍ വാഹനഗതാഗതം നിലച്ചു

Posted on: 09 Sep 2015ക്രോസ്ബാര്‍ തകര്‍ന്നു
തോപ്പുംപടി:
തോപ്പുംപടി പഴയ ഹാര്‍ബര്‍ പാലത്തിന്റെ കിഴക്കുഭാഗത്തെ ക്രോസ്ബാര്‍ തകര്‍ന്നതിനെത്തുടര്‍ന്ന് പാലത്തിലൂടെ വാഹന ഗതാഗതം നിലച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് വാഹനമിടിച്ചതിനെത്തുടര്‍ന്ന് ക്രോസ്ബാര്‍ തകര്‍ന്നത്. ഇതേത്തുടര്‍ന്ന് വാഹനങ്ങള്‍ മറ്റു വഴിക്ക് തിരിച്ചുവിടുകയായിരുന്നു.

More Citizen News - Ernakulam