വൈദ്യുതി മുടങ്ങും

Posted on: 09 Sep 2015പറവൂര്‍: മന്നം സബ് സ്റ്റേഷനില്‍ പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച വൈകീട്ട് ആറു മുതല്‍ രാത്രി 11 വരെ പറവൂര്‍ ടൗണ്‍, ചേന്ദമംഗലം, പെരുമ്പടന്ന, കോട്ടുവള്ളി, മുനമ്പം, ചിത്രാഞ്ജലി 11 കെവി ഫീഡര്‍ ലൈനുകളില്‍ വൈദ്യുതി നിയന്ത്രണം ഉണ്ടാകും.
പറവൂര്‍: ലൈനില്‍ പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് അഞ്ചു വരെ മന്നം, മാഞ്ഞാലി, മണ്ണാന്തറ, കുന്നുംപുറം, തെക്കേത്താഴം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

പറവൂര്‍:
കെഎസ്ഇബി ചേന്ദമംഗലം സെക്ഷന്റെ പരിധിയില്‍ ലൈനില്‍ പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ചു വരെ കരിമ്പാടം, പറവൂത്തറ, കല്ലുപാലം, വലിയ പല്ലംതുരുത്ത്, വേലന്‍കടവ്, ഭരണിമുക്ക്, മനക്കോടം, ചേന്ദമംഗലം എന്നിവിടങ്ങളില്‍ വൈദ്യുതി മുടങ്ങും.

More Citizen News - Ernakulam