വാര്‍ഷിക പൊതുയോഗം നടത്തി

Posted on: 09 Sep 2015വരാപ്പുഴ: കടമക്കുടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപക രക്ഷാകര്‍ത്തൃ സമിതിയുടെ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു. പ്രസിഡന്റായി കെ.ആര്‍. ജയപ്രസാദിനെയും വൈസ് പ്രസിഡന്റായി ടി.പി.ഷാജിയെയും തിരഞ്ഞെടുത്തു.

More Citizen News - Ernakulam