ഷട്ടില്‍ കോര്‍ട്ട് ഉദ്ഘാടനം ചെയ്തു.

Posted on: 09 Sep 2015കൂത്താട്ടുകുളം: കെ.സി.വൈ.എം. തിരുമാറാടി യൂണിറ്റ് പണികഴിപ്പിച്ച ഷട്ടില്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം കിഴകൊമ്പ് പള്ളി വികാരി ഫാ ജോസഫ് ചക്കാലയ്ക്കല്‍ ,തിരുമാറാടി പള്ളി വികാരി ഫാ. ജോസഫ് മേയിക്കല്‍ ,എഴാച്ചേരി പള്ളി വികാരി ഫാ സക്കറിയാസ് കണിയാംപടിക്കല്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ജിസ് മോന്‍ കാഞ്ഞിരക്കാട്ട്, രഞ്ജിത്ത് പഴംചിറയില്‍ , അലീന ഇല്ലിക്കല്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam