ഭവന്‍സ് എല്‍.കെ.ജി. പ്രവേശനം

Posted on: 09 Sep 2015വെള്ളൂര്‍: ഭവന്‍സ് ന്യൂസ്​പ്രിന്റ് വിദ്യാലയത്തില്‍ എല്‍.കെ.ജി.-2016 ലേക്കുള്ള പ്രവേശന ഫോമുകള്‍ സ്‌കൂള്‍ ഓഫീസില്‍നിന്ന് 15-ാം തീയതിവരെ ലഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 04829-256644, 258282.

More Citizen News - Ernakulam