സിപിഎം സായാഹ്ന ധര്‍ണ നടത്തി

Posted on: 09 Sep 2015പോത്താനിക്കാട്: കേരളത്തിലുടനീളം ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിനെതിരെ ആക്രമണം നടത്തുന്നതില്‍ പ്രതിഷേധിച്ച് പല്ലാരിമംഗലം ലോക്കല്‍ക്കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി. സിപിഎം കവളങ്ങാട് ഏരിയാക്കമ്മിറ്റിയംഗം എ.എ. അന്‍ഷാദ് ഉദ്ഘാടനം ചെയ്തു. എം.എം. ബക്കര്‍ അധ്യക്ഷത വഹിച്ചു.

More Citizen News - Ernakulam