ശുദ്ധജല മത്സ്യ കൃഷി അപേക്ഷ ക്ഷണിച്ചു.

Posted on: 09 Sep 2015മൂവാറ്റുപുഴ : സംസ്ഥാന സര്‍ക്കാര്‍ ഫിഷറീസ് വകുപ്പു വഴി നടപ്പാക്കുന്ന ശുദ്ധജല മത്സ്യ കൃഷിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഒരു സെന്റ് ജലാശയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കര്‍ഷകര്‍ കരം അടച്ച രസീത്, ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം മുനിസിപ്പാലിറ്റിയിലെ ജനകീയാസൂത്രണ വിഭാഗം വഴിയോ 9497188052 എന്ന നമ്പറിലോ ബന്ധപ്പെടണം. 12 ആണ് അവസാന തീയതി. അപേക്ഷാഫോം മാതൃക നഗരസഭയില്‍ ലഭിക്കും.

More Citizen News - Ernakulam