ഏലൂക്കര ബാങ്ക് വിദ്യാഭ്യാസ പുരസ്‌കാരം നല്‍കുന്നു

Posted on: 09 Sep 2015കടുങ്ങല്ലൂര്‍: ഏലൂക്കര സര്‍വീസ് സഹകരണബാങ്ക് അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയിട്ടുള്ളവര്‍ക്ക് പുരസ്‌കാരം നല്‍കുന്നു. അര്‍ഹരായവര്‍ 25നകം ബാങ്കില്‍ അപേക്ഷ നല്‍കണം.

More Citizen News - Ernakulam