ഓണാഘോഷം

Posted on: 08 Sep 2015



കൊച്ചി: തമ്മനം മെയ് ഫസ്റ്റ് റോഡ് റസിഡന്റ്‌സ് അസോസിയേഷന്റെ ഓണാഘോഷം ഡെപ്യൂട്ടി മേയര്‍ ബി. ഭദ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. നോര്‍ത്ത് സിഐ പി.എസ്. ഷിജു മുഖ്യാതിഥിയായി. ഡിവിഷന്‍ കൗണ്‍സിലര്‍ കെ.കെ അബു സമ്മാനങ്ങള്‍ നല്‍കി. അഡ്വ. കെ.ഡി. വിന്‍സന്റ്, ജയിന്‍ ത്രിലോക്, സി.പി. ബൈജു, കെ.വി. മുഹമ്മദാലി എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam