നഴ്‌സിനെ ആക്രമിക്കാന്‍ ശ്രമം

Posted on: 08 Sep 2015കളമശ്ശേരി: എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് നഴ്‌സിനെ ആക്രമിക്കാന്‍ ശ്രമം. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം.
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള ഇടവഴിയില്‍ വച്ചാണ് പുറകെ എത്തിയ യുവാവ് നഴ്‌സിനെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. നഴ്‌സ് ഒച്ചവെച്ച് ബഹളംകൂട്ടി. ഈ സമയം മറ്റൊരാള്‍ വരുന്നത് കണ്ട് യുവാവ് ഓടിപ്പോകുകയായിരുന്നു. കളമശ്ശേരി പോലീസ് കേസെടുത്തു.

More Citizen News - Ernakulam