റിനൈ മെഡ് സിറ്റിയില്‍ സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ്‌

Posted on: 08 Sep 2015കൊച്ചി: പാലാരിവട്ടം റിനൈ മെഡ് സിറ്റിയില്‍ അത്യാധുനിക എന്‍ഡോക്രൈനോളജി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ഡോ. പി. ഗിരീഷിന്റെ നേതൃത്വത്തിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഇതോടനുബന്ധിച്ച് സപ്തംബര്‍ 19 വരെ സൗജന്യ പ്രമേഹരോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്. കണ്‍സള്‍ട്ടേഷന്‍, രജിസ്‌ട്രേഷന്‍ തുടങ്ങിയവ പൂര്‍ണമായും സൗജന്യമായിരിക്കും. 9388006505 എന്ന മൊബൈല്‍ നമ്പറിലോ 0484 - 2880000 എന്ന ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.

More Citizen News - Ernakulam